നഗരത്തിന്റെ തിക്കിൽ നിന്നും മലനിരകളുടെ മടിത്തട്ടിലേക്ക് എംജിയുമായി ഒരു എക്സ്പീരിയൻസ് ഡ്രൈവ്
2024-07-11
668
ഡൽഹിയിലെ ട്രാഫിക്കിലും ചൂടിലും പൊടിയിലും നിന്ന് എംജിയുടെ ഹെക്ടറുമായി ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മനോഹാരിതയും അനുഭവിച്ച് ഒരു അനുഭവ യാത്ര.
~ED.157~PR.326~